ഐ​ഡ​ന്‍​റി​ഫി​ക്കേ​ഷ​ന്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ മൊ​ബൈ​ല്‍ ആ​പ്പും സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.
തി​രു​വ​ന​ന്ത​പു​രം: ച​ര​ക്കു സേ​വ​ന നി​കു​തി​യു​ടെ പേ​രി​ല്‍ അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​തു ത​ട​യാ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ജി​എ​സ്ടി ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ നമ്പ​ര്‍ (ജി​എ​സ്ടി ഐ​എ​ന്‍) പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്നു സ​ര്‍​ക്കാ​ര്‍. ന​ല്‍​കു​ന്ന ബി​ല്ലി​ലും ജി​എ​സ്ടി ന​മ്പ​ര്‍ ഉ​ണ്ടാ​ക​ണം. ഉ​പ​ഭോ​ക്താ​വി​ല്‍ നി​ന്നു ജി​എ​സ്ടി ഈ​ടാ​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത കോ​ന്പോ​സി​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന വ്യാ​പാ​രി​യാ​ണാ പൂ​ര്‍​ണ​മാ​യും ജി​എ​സ്ടി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​യാ​ളാ​ണോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്കു മ​ന​സി​ലാ​ക്കാ​നാ​ണു ന​മ്പര്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ന്ന​തെ​ന്നു ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​റി​യി​ച്ചു.  ഐ​ഡ​ന്‍​റി​ഫി​ക്കേ​ഷ​ന്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ചു വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി സ​ര്‍​ക്കാ​ര്‍ മൊ​ബൈ​ല്‍ ആ​പ്പും സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

Post A Comment: