നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് ജാമ്യം. ജസ്റ്റിസ് സുനില്‍ തോമസാണ് വിധി പറഞ്ഞത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ജാമ്യം. ജസ്റ്റിസ് സുനില്‍ തോമസ് കശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. നടിയെ ആക്രമിച്ച കേസില്‍ വെള്ളിയാഴ്ച പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേയാണ് ജാമ്യാപേക്ഷയില്‍  ഹൈക്കോടതിവിധി വരുന്നത്.  

Post A Comment: