ഒക്ടോബര്‍ 9,10 തീയതികളില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം.ഒക്ടോബര്‍ 9,10 തീയതികളില്‍ മോട്ടോര്‍ വാഹന പണിമുടക്ക് നടത്താന്‍ ആഹ്വാനം. ചരക്ക് സേവന നികുതി ഗതാഗത മേഖലയില്‍ നടപ്പാക്കിയതുകൊണ്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഒക്ടോബര്‍ 16ന് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Post A Comment: