ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം പി രംഗത്ത്.തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ വിമര്‍ശനവുമായി പി.കെ കുഞ്ഞാലിക്കുട്ടി എം പി രംഗത്ത്.

ഇന്ധനവില വര്‍ധിക്കുമ്പോള്‍ നികുതി വിഹിതം കൊള്ളയടിക്കാന്‍ മാത്രമാണ് തോമസ് ഐസക്കിന്‍റെ ശ്രദ്ധയെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. കേരളത്തില്‍ നികുതി കുറച്ചില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി മുന്നറിയിപ്പ് നല്‍കി.

Post A Comment: