അനധികൃത മദ്യ വില്പനക്കിടെ മദ്ധ്യവയസ്കനെ പോലീസ് പിടികൂടി. കുന്നംകുളം കല്ലഴികുന്ന് കൊരടിയില്‍ വീട്ടില്‍ സുമോദിനെയാണ് കുന്നംകുളം എസ് ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറെസ്റ്റ്‌ ചെയ്തത്

കുന്നംകുളം: അനധികൃത  മദ്യ വില്പനക്കിടെ മദ്ധ്യവയസ്കനെ പോലീസ് പിടികൂടി. കുന്നംകുളം കല്ലഴികുന്ന് കൊരടിയില്‍ വീട്ടില്‍ സുമോദിനെയാണ് കുന്നംകുളം എസ് ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറെസ്റ്റ്‌ ചെയ്തത്. വീടിനു സമീപം വെച്ച് മദ്യം വില്പന നടത്തുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളില്‍ നിന്നും ഇരുപത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി.

Post A Comment: