അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 41 സൈനികര്‍ കൊല്ലപ്പെട്ടു.





കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 41 സൈനികര്‍ കൊല്ലപ്പെട്ടു. 24 സൈനികര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. സ്ഫോടകവസ്തുക്കള്‍ നിറച്ച കാറിലെത്തിയ ചാവേറുകള്‍ സൈനിക ക്യാന്പിന് സമീപമെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രവിശ്യയില്‍നിന്നുള്ള പാര്‍ലമെന്‍റ് അംഗം ഖാലിദ് പഷ്തൂണ്‍ പറഞ്ഞു.

Post A Comment: