പോലീസ്‌ ഉദ്യോഗസ്ഥന്‍റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് മാധവേട്ടന്‍ പണി മതിയാക്കുന്നു.

 

കണ്ണൂര്‍: പോലീസ്‌ ഉദ്യോഗസ്ഥന്‍റെ ബന്ധുക്കള്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് മാധവേട്ടന്‍ പണി മതിയാക്കുന്നു. കണ്ണൂര്‍ മേലെ ചൊവ്വയിലെ ഗതാഗത കുരുക്കുകള്‍ ഒഴിവാക്കാന്‍ ഇനി മാധവേട്ടന്‍ വരില്ല. ഒരാഴ്ച മുമ്പായിരുന്നു ട്രാഫിക്ക് കുരുക്കിനിടയി ഹോം ഗാഡായ മാധവേട്ടന് പരസ്യമായി അപമാനം നേരിടേണ്ടി വന്നത്.  ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കെ ഒരു കാ തെറ്റായ ദിശയിലൂടെ ചീറിപ്പാഞ്ഞെത്തി. മറ്റു വാഹനങ്ങക്കു പോകാ ഒരു ഭാഗത്ത വാഹനങ്ങ തടഞ്ഞിട്ടിരിക്കുകയായിരുന്നു. ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടയി  പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്ക സഞ്ചരിച്ച കാ പോകാനാകില്ലെന്നു പറഞ്ഞു തടഞ്ഞിട്ടു, അതോടെ കാറിലുണ്ടായിരുന്നവ മാധവേട്ടനോട് ദേഷ്യപ്പെട്ടു. ഞങ്ങ ആരാണെന്ന് അറിയുമോടാ, പൊലീസിന്റെ ആളുകളാ, കാണിച്ചു തരാം എന്നായിരുന്നു വെല്ലുവിളി. നാട്ടുകാരും യാത്രക്കാരും നോക്കി നിക്കെ തന്നെ അസഭ്യം പറഞ്ഞ് കാറ് ചീറിപാഞ്ഞുപോയി. ഇക്കാര്യം ചൂണ്ടിക്കാട്ടി പേര് ഉന്നയിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനു പരാതി നകിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പിന്നെ എന്നെ അവിടെ ഡ്യൂട്ടിക്കും ഇട്ടിട്ടില്ല. കരാ അടിസ്ഥാനത്തിലാണു ജോലി ചെയ്യുന്നത്. ഇനി പുതുക്കുന്നില്ല, മതിയായി. കരസേനയി നിന്ന് ഓണററി ക്യാപ്റ്റ പദവിയി നിന്നു വിരമിച്ച ആളാണു ഞാ. ജോലി എന്നതിനേക്കാ ഉപരി, ഒരു സേവനം എന്ന രീതിയിലാണ് ഗതാഗതം നിയന്ത്രിക്കുന്നതിനെ കണ്ടിരുന്നത്. മാധവേട്ടന്‍ പറയുന്നു. കണ്ണൂ ജില്ലാ ആസ്ഥാനത്തു സ്കൂ, ഓഫിസ് സമയങ്ങളിലുണ്ടാകുന്ന കുരുക്ക് അതിരൂക്ഷമാണ്. അതൊഴിവാക്കാ എന്നെക്കൊണ്ട് ആവുന്ന വിധത്തി ശ്രമിക്കുന്നു എന്നേയുള്ളൂ. ’’ വേദനയോടെ മാധവേട്ട തന്റെ ആത്മാത്ഥ സേവനത്തെ കുറിച്ച് പറയുമ്പോഴും മേലെചൊവ്വ ജംഗ്‌ക്ഷന്‍ ട്രാഫിക് കുരുക്കി അകപ്പെടുന്നവക്ക് മാധവേട്ടനെക്കുറിച്ച് പറയാ നൂറ് നാവാണ്. നഗരത്തില്‍ ഏറ്റവും വലിയ വാഹനകുരുക്കുണ്ടാവുന്ന ഇടമാണ്‌ മേലെചൊവ്വ ജംഗ്‌ക്ഷന്‍ ഇവിടെ മാധവേട്ടനാണ്‌ ഡ്യൂട്ടിക്കുള്ളതങ്കില്‍ ഡ്രൈവമാ പറയും നോ പ്രോബ്ലം. നഗരത്തിലെത്തുന്നവക്ക്‌ അത്രയും വിശ്വാസമാണ്‌ മാധവേട്ടനെ. ഒരു മിനിറ്റ് പോലും വിശ്രമിക്കാതെ പൊരിവെയിലത്തും, മഴയത്തും തലങ്ങും വിലങ്ങും നടന്ന്‌ വാഹനങ്ങള്‍ നിയന്ത്രിക്കാനും കടത്തിവിടാനും മാധവേട്ടന്‍ കാണിക്കുന്ന ആത്മാഥത പ്രശസ്‌തമാണ്‌. കരസേനയില്‍ 28 ഷം സേവനമനുഷ്ഠിച്ചതിന് ശേഷം എട്ടുവഷം മുമ്പാണ് ഹോംഗാഡായി മാധവേട്ട ജോലിയില്‍ പ്രവേശിച്ചത്‌.


Post A Comment: