മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി
കൊച്ചി: മിശ്രവിവാഹത്തെ അനുകൂലിച്ച് ഹൈക്കോടതി.
എല്ലാ പ്രണയ വിവാഹങ്ങളെയും ലൗ ജിഹാദായും, ഖര് വാപസിയായും പ്രചരിപ്പിക്കരുതെന്നും പ്രണയത്തിന് അതിര് വരമ്പില്ലെന്നും
കോടതി പറഞ്ഞു. കണ്ണൂര്‍ സ്വദേശിനിയായ ശ്രുതിയുടെ മതംമാറ്റവും തുടര്‍ന്നുണ്ടായ
വിവാഹത്തെയും സംബന്ധിച്ച കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ശ്രുതിയുടെ
വിവാഹം ലൗ ജിഹാദല്ലെന്നും കോടതി നിരീക്ഷിച്ചു.
Post A Comment: