ശ്രീലങ്കന്‍ നാവികസേന ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടിചെന്നൈ: ശ്രീലങ്കന്‍ നാവികസേന ഏഴ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടികൂടി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച്‌ തമിഴ്നാട് സ്വദേശികളെയാണ് പിടികൂടിയത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളികളെ നാവികസേന പിന്നീട് തലൈമന്നാര്‍ പോലീസിനു കൈമാറി. അറസ്റ്റിന് പുറമേ ഇവരുടെ ബോട്ടുകളും സേന പിടിച്ചെടുത്തു.

Post A Comment: