കേരളം ഇന്ത്യയുടെ പവര്‍ ഹൗസാണെന്ന് പള്ളിപ്പുറം ടെക്നോസി​റ്റി പദ്ധതിയുടെ ആദ്യ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നടത്തവേ അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ- ടൂറിസം മേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം: രണ്ടുദിവസത്തെ സന്ദശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് 2.50ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലെത്തിയ രാഷ്ട്രപതിയെ ഗവണറും മുഖ്യമന്ത്രിയും ചേന്ന് സ്വീകരിച്ചു. കേരളം ഇന്ത്യയുടെ പവര്‍ ഹൗസാണെന്ന് പള്ളിപ്പുറം ടെക്നോസി​റ്റി പദ്ധതിയുടെ ആദ്യ മന്ദിരത്തിന്റെ ശിലാസ്ഥാപനവും പ്രഖ്യാപനവും നടത്തവേ അദ്ദേഹം പറഞ്ഞു. ആരോഗ്യ-വിദ്യാഭ്യാസ- ടൂറിസം മേഖലയില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
വൈകിട്ട് 5.50ന് വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമയി രാഷ്ട്രപതി പുഷ്പാച്ചന നടത്തും. 6ന് നഗരസഭ ടാഗോ തിയേ​റ്ററി ഒരുക്കുന്ന പൗരസ്വീകരണത്തി പങ്കെടുക്കും. 8 മണിക്ക് ഗവ ഒരുക്കുന്ന അത്താഴ വിരുന്നി പങ്കെടുത്ത ശേഷം രാത്രി രാജ്ഭവനി തങ്ങും. നാളെ രാവിലെ 9.45ന് പ്രത്യേകവിമാനത്തി രാഷ്ട്രപതി കൊച്ചിയിലേക്ക് തിരിക്കും. കൊച്ചിയിലും അദ്ദേഹം ചില ചടങ്ങുകളില്‍ പങ്കെടുക്കും. നാളെ ഉച്ചയോടെ അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും. 

Post A Comment:

Back To Top