കേരളത്തിനു ഹംസഫർ എക്സ്പ്രസും അന്ത്യോദയ എക്സ്പ്രസും ഉറപ്പാക്കി റെയിൽവേയുടെ പുതിയ ടൈംടേബിൾ. നവംബർ ഒന്നാം തീയതി ഇതു പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

തൃശൂര്‍തൃശൂര്‍: കേരളത്തിനു ഹംസഫ എക്സ്പ്രസും അന്ത്യോദയ എക്സ്പ്രസും ഉറപ്പാക്കി റെയിവേയുടെ പുതിയ ടൈംടേബി. നവംബ ഒന്നാം തീയതി ഇതു പ്രാബല്യത്തി വരുമെന്ന് അധികൃത അറിയിച്ചു.
പുതിയ ട്രെയിനുക
ഗാന്ധിധാംകൊച്ചുവേളി റൂട്ടി പൂണമായും ത്രീ ടയ എസിയായ ഹംസഫ എക്സ്പ്രസ്. തിങ്കളാഴ്ചകളി ഉച്ചയ്ക്ക് 1.50നു ഗാന്ധിധാമി നിന്നു പുറപ്പെട്ട് ബുധനാഴ്ച 11.30നു തിരുനെവേലിയി എത്തും. ബുധനാഴ്ച രാവിലെ 4.10നു കൊച്ചിയിലും 7.50നു തിരുവനന്തപുരത്തും എത്തും.
വ്യാഴാഴ്ച രാവിലെ 7.45നു തിരുവനെ‌വേലിയി നിന്നു പുറപ്പെട്ട് ശനിയാഴ്ച രാവിലെ 4.40ന് ഗാന്ധിധാമി‌ എത്തും. വ്യാഴാഴ്ച 10.50നു തിരുവനന്തപുരത്തും 2.50നു കൊച്ചിയിലും എത്തും. തുടങ്ങുന്ന തീയതി തീരുമാനിച്ചിട്ടില്ല.
പൂണമായും അ‌റിസവഡ് ആയ അന്ത്യോദയ എക്സ്പ്രസ് മംഗളൂരുകൊച്ചുവേളി റൂട്ടി ആഴ്ചയി രണ്ടു ദിവസം. വെള്ളി, ഞായ ദിവസങ്ങളി മംഗളൂരുവി നിന്നും വ്യാഴം, ശനി ദിവസങ്ങളി കൊച്ചുവേളിയി നിന്നും പുറപ്പെടും.
വൈകിട്ട് എട്ടിന് മംഗളൂരുവി നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.15നു കൊച്ചുവേളിയിലും രാത്രി 9.25നു കൊച്ചുവേളിയി നിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15ന് മംഗളൂരുവിലും എത്തും. 18 കോച്ചുകളുള്ള ട്രെയിന് കാസകോട്, കണ്ണൂ, കോഴിക്കോട്, ഷൊണൂ, തൃശൂ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളി സ്റ്റോപ്പുക.
നീട്ടുന്ന ട്രെയിനുക
ചെന്നൈ സെട്ര പഴനി സൂപ്പഫാസ്റ്റ് പൊള്ളാച്ചി വഴി പാലക്കാട്ടേക്ക്. ദിവസവുംപഴനി പാലക്കാട് റൂട്ടി എക്സ്പ്രസ് ട്രെയിനാകും. രാത്രി 9.40നു ചെന്നൈയി നിന്നു പുറപ്പെട്ടു രാവിലെ 11നു പാലക്കാടും വൈകിട്ടു മൂന്നിന് തിരിച്ചു രാവിലെ 4.15നു ചെന്നൈയിലും എത്തും. പഴനിപാലക്കാട് റൂട്ടി ഉദുമപേട്ട, പൊള്ളാച്ചി, കൊല്ലങ്കോടു സ്റ്റോപ്പുക. 31 മുത ട്രെയി ഓടിത്തുടങ്ങും. 
 തിരുവനന്തപുരംപാലക്കാട് അമൃത എക്സ്പ്രസ് മധുരയിലേക്ക്. 10.30നു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 7.50നു പാലക്കാടും 1.10നു മധുരയിലും എത്തും. 3.45നു മധുരയി നിന്നു പുറപ്പെട്ട് 9.20നു പാലക്കാടും പിറ്റേന്ന് രാവിലെ 6.25നു തിരുവനന്തപുരത്തും എത്തും. പൊള്ളാച്ചി, പഴനി, ഡിണ്ടിഗ മാത്രം സ്റ്റോപ്പുക.
 ചെന്നൈ  എഗ്മോ തിരുവനന്തപുരം അനന്തപുര എക്സ്പ്രസ് കൊല്ലത്തേക്ക്. ദിവസവും 7.50നു എഗ്‌മോറി നിന്നു പുറപ്പെട്ട് 11.45 നു തിരുവനന്തപുരത്തും ഒരു മണിക്ക് കൊല്ലത്തും എത്തും. തിരിച്ച് മൂന്നിനു പുറപ്പെട്ട് 4.10നു തിരുവനന്തപുരത്തും പിറ്റേന്ന് എട്ടിനു എഗ്‌മോറിലും എത്തും. വക്കല മാത്രം സ്റ്റോപ്പ്.
 കണ്ണൂആലപ്പുഴ എക്സ്ക്യൂട്ടിവ് എക്സ്പ്രസ് എല്ലാ ദിവസവും ആലപ്പുഴ വരെ. നിലവി ശനി, വ്യാഴം ദിവസങ്ങളി എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്നു.
വേഗത കൂട്ടുന്ന ട്രെയിനുക (സമയ ലാഭം മിനിറ്റി ബ്രാക്കറ്റി)  പരശുറാം എക്സ്പ്രസ് (25), ഏറനാട് (15), അനന്തപുരി എക്സ്പ്രസ് (20). കായംകുളംഎറണാകുളം (10) , എറണാകുളം ഗുരുവായൂ ( 10), എറണാകുളംപാലക്കാട് (20), 

 ചെന്നൈ ആലപ്പി 10 മിനിറ്റ് വൈകി മാത്രമേ ചെന്നൈയി നിന്നു പുറപ്പെടുകയുള്ളു. (രാത്രി 8.55). ആലപ്പുഴയി എത്തുന്ന സമയത്തി മാറ്റമില്ല.

Post A Comment: