സി.പി.എം ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്ര വിവാദത്തില്‍. ഹവാല സ്വര്‍ണക്കടത്തു കേസുകളിലെ പ്രതിയും കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലറുമായ കാരാട്ട് ഫൈസലിന്റെ ആഢംഭര കാറിലാണ് കോടിയേരി ഇന്ന് യാത്ര നടത്തിയത്.


കോഴിക്കോട്: സി.പി.എം ജനറല്‍ സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജനജാഗ്രത യാത്ര വിവാദത്തില്‍. ഹവാല സ്വര്‍ണക്കടത്തു കേസുകളിലെ പ്രതിയും കൊടുവള്ളി മുന്‍സിപ്പാലിറ്റി കൗണ്‍സിലറുമായ കാരാട്ട് ഫൈസലിന്റെ ആഢംഭര കാറിലാണ് കോടിയേരി ഇന്ന് യാത്ര നടത്തിയത്.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ബി.എം.ഡബ്ല്യു മിനി കൂപര്‍ കാറാണ് യാത്രക്കായി കോടിയേരി ഉപയോഗിച്ചത്. പ്രമാദമായ കരിപ്പുര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഫൈസലിനെ ഡി.ആര്‍.ഐ കൊടുവള്ളിയില്‍ വച്ച് അറസ്റ്റു ചെയ്തിരുന്നു.

                                       

Post A Comment: