ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍


 ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നതിനുള്ള ചിത്രം
ദില്ലി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചത്. രാവിലെ എട്ടുമണിയോടെയാണ് വെങ്കയ്യ നായിഡുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെങ്കയ്യ നായിഡുവിന് ഇന്നു തന്നെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.

Post A Comment: