അഹിന്ദുക്കളായ വിശ്വാസികളുടെ ക്ഷേത്ര പ്രവേശനം സ്വാഗതാർഹമായ ചിന്തയാണെന്ന് സുരേഷ് ഗോപി. യേശുദാസ് അടക്കമുളളവർ പ്രവേശനം ആഗ്രഹിക്കുന്നുണ്ട്.


തിരുവനന്തപുരം: അഹിന്ദുക്കളായ വിശ്വാസികളുടെ ക്ഷേത്ര പ്രവേശനം സ്വാഗതാഹമായ ചിന്തയാണെന്ന് സുരേഷ് ഗോപി. യേശുദാസ് അടക്കമുളളവ പ്രവേശനം ആഗ്രഹിക്കുന്നുണ്ട്. വിശ്വാസികക്ക് പ്രാഥിക്കാനുളള അവസരം നിഷേധിക്കരുത്. ക്ഷേത്രവിശുദ്ധി നിലനിക്കൊണ്ടാവണം നടപടിക. മതവികാരം ചോദ്യം ചെയ്യപ്പെടരുതെന്നും വ്രണപ്പെടരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിശ്വാസികളായ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തി തന്ത്രി, പണ്ഡിത സമൂഹങ്ങളുമായി ആലോചിച്ച് നിയമാവലി ഉണ്ടാക്കണം. രാജഭരണം പോയതോടെ ക്ഷേത്രം സംബന്ധിച്ച കാര്യത്തിക്കാരിനാണ് അധികാരം. എല്ലാ ആചാരങ്ങളും കാലഘട്ടത്തിന് അനുസരിച്ച് മാറും. സക്കാ മുന്നോട്ടു വന്നാ സഹകരിക്കാ തയാറാണെന്നും തന്ത്രി പറഞ്ഞിരുന്നു.

Post A Comment:

Back To Top