മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരൻ ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ രാവിലെ എട്ടോടെയായിരുന്നു അന്ത്യം

കോഴിക്കോട് മലയാളത്തിന്‍റെ  പ്രിയ സാഹിത്യകാര ഡോ. പുനത്തി കുഞ്ഞബ്ദുള്ള അന്തരിച്ചു. 77 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയി രാവിലെ എട്ടോടെയായിരുന്നു അന്ത്യം. അസുഖ ബാധിതനായതിനെത്തുടന്ന് ചികിത്സയിലായിരുന്നു.  പുനത്തിലിന്റെ ഭൗതികശരീരം ആശുപത്രിയിനിന്ന് ചേവരമ്പലത്തെ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി. ഒന്നര വരെ വീട്ടിലുണ്ടാകും. രണ്ടു മുത നാലു വരെ കോഴിക്കോട് ടൗഹാളി പൊതുദശനം. വൈകിട്ട് ആറിന് വടകര കാരക്കാട് ജുമാ മസ്ജിദി ഖബറടക്കം. 
മലയാളത്തി ആധുനികതയ്ക്കു തുടക്കം കുറിച്ച എഴുത്തുകാരി പ്രമുഖനായിരുന്നു പുനത്തി കുഞ്ഞബ്ദുള്ള. 1940 ഏപ്രി 30ന് മടപ്പള്ളിക്കടുത്ത് ഒഞ്ചിയത്തു ജനിച്ച പുനത്തി കഥ, നോവ എന്നീ രംഗങ്ങളി തന്റെ സുവണമുദ്ര പതിപ്പിച്ചു. സ്‌മാരകശിലകഎന്ന നോവലാണ് പുനത്തി എന്ന എഴുത്തുകാരന്റെ നാഴികക്കല്ല്. ചെറുകഥയ്‌ക്കും നോവലിനും യാത്രാവിവരണത്തിനും കേരള സാഹിത്യ അക്കാദമി അവാഡുക ലഭിച്ചു. സ്‌മാരകശിലകക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാഡും ലഭിച്ചു.

ഗവ. ബ്രണ്ണ കോളേജിനിന്നും ബിരുദം നേടിയ പുനത്തി, അലിഗഡ് മുസ്‌ലിം സവ്വകലാശാലയിനിന്നുമാണ് എംബിബിഎസ് നേടിയത്. 1970 മുത 1973 വരെ ഗവ. സവീസി ഡോക്‌ടറായിരുന്ന പുനത്തി 74 മുത 1996 വരെ സ്വകാര്യ നേഴ്‌സിങ് ഹോം നടത്തിവരുകയായിരുന്നു. തുടന്ന് 1999 വരെ വയനാട്ടിലെ ആദിവാസി മേഖലകളി മെഡിക്ക ഓഫിസറായി സേവനമനുഷ്‌ഠിച്ചു. ഏഴു നോവലെറ്റുകക്കു പുറമേ 250 ഓളം കഥകളടങ്ങിയ 15 ചെറുകഥാ സമാഹാരങ്ങളും ഒട്ടേറെ ലേഖനസമാഹാരങ്ങളും പുനത്തിലിന്റേതായുണ്ട്. സ്‌മാരകശിലക, മരുന്ന്എന്നീ നോവലുക ഏറെ ചച്ച ചെയ്യപ്പെട്ടു.
വടക്കേ മലബാറിലെ മുസ്‌ലിം ജീവിതത്തിന്റെ പശ്‌ചാത്തലത്തി രചിച്ച സ്‌മാരകശിലക. അലിഗഡി മെഡിക്ക വിദ്യാഥിയായിരുന്ന കാലത്തെ അനുഭവങ്ങളെ മുനിത്തി രചിച്ച അലിഗഡിലെ തടവുകാര, മരുന്ന് എന്നിവയും സൂര്യ, ദുഃഖിതക്കൊരു പൂമരം, ഖലീഫ, കന്യാവനങ്ങ എന്നിവയും നോവലുകളാണ്.
കഥാകൃത്ത് സേതുവുമായിച്ചേന്ന് നവഗ്രഹങ്ങളുടെ തടവറഎന്ന നോവലും എഴുതിയിട്ടുണ്ട്. രതിയും ഭ്രമാത്മകതയും നിറഞ്ഞ ചെറുകഥകളാണ് പുനത്തിലിന്റേത്. കത്തി, അജ്‌ഞ, ആകാശത്തിന്റെ മറുപുറം, മലമുകളിലെ അബ്‌ദുള്ള, തിരഞ്ഞെടുത്ത കഥക, മരിച്ചുപോയ എന്റെ അപ്പനമ്മമാക്ക്, കുപ്പായമില്ലാത്ത കഥാപാത്രങ്ങ, കൃഷ്ണന്റെ രാധ, അകമ്പടിക്കാരില്ലാതെ എന്നിവ ചെറുകഥാസമാഹാരങ്ങളാണ്. വോഗയി മഞ്ഞു പെയ്യുന്നുയാത്രാവിവരണഗ്രന്ഥവും.
സ്‌മാരകശിലക’ 1978 ലെ കേരള സാഹിത്യ അക്കാദമി അവാഡും 1980 ലെ കേന്ദ്രസാഹിത്യ അക്കാദമി അവാഡും 1999 ലെ മുട്ടത്തുവക്കി സ്‌മാരക അവാഡും മരുന്നിന്വിശ്വദീപം പുരസ്‌കാരവും (1988) സമസ്‌ത കേരള സാഹിത്യ പരിഷത്ത് അവാഡും (1990) ലഭിച്ചിട്ടുണ്ട്. ചെറുകഥയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ 1979 ലെ പുരസ്‌കാരത്തിനു പുറമേ സാഹിത്യരംഗത്തെ പ്രവത്തനത്തെ മുനിത്തി രാജീവ് ഗാന്ധി ഫൗണ്ടേഷ അവാഡും (1998) ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി നിവാഹകസമിതിയംഗം (19931996) കേന്ദ്രസാഹിത്യ അക്കാദമി നിവാഹക സമിതിയംഗം (19861988) കോഴിക്കോട് സവകലാശാലാ അക്കാദമിക് കൗസി അംഗം (198488) എന്നീ നിലകളിലും പുനത്തില്‍ പ്രവത്തിച്ചിട്ടുണ്ട്. മൂന്നുതവണ സംസ്‌ഥാന ചലച്ചിത്ര പുരസ്കാര നിണയ സമിതിയിലും ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്കാര നിണയ സമിതിയിലും അംഗമായിരുന്നു. ബിജെപി സ്‌ഥാനാഥിയായി ബേപ്പൂ നിയമസഭാമണ്ഡലത്തി മത്സരിച്ചിട്ടുണ്ട്

Post A Comment: