കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയറിന്‍റെ വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയില്‍



കൊച്ചി: കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയറിന്‍റെ വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു വിട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയില്‍. സംഭവത്തെ തുടര്‍ന്ന് 120 യാത്രക്കാര്‍ വിമാനത്തിലിരുന്ന് പ്രതിഷേധിക്കുകയാണ്. സംഭവത്തെക്കുറിച്ച്‌ പൈലറ്റിന്‍റെ ജോലിസമയം കഴിഞ്ഞെന്നായിരുന്നു ഒമാന്‍ എയറിന്‍റെ വാദം.

Post A Comment: