ഇന്ത്യന്‍ വ്യോമസേന ഏത് സമയത്തും യുദ്ധത്തിനു തയാറാണെന്ന് ആവര്‍ത്തിച്ച്‌ വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്.ധ​നോ​വ.
ലക്നോ: ഇന്ത്യന്‍ വ്യോമസേന ഏത് സമയത്തും യുദ്ധത്തിനു തയാറാണെന്ന് ആവര്‍ത്തിച്ച്‌ വ്യോ​മ​സേ​നാ മേ​ധാ​വി ബി.​എ​സ്.ധ​നോ​വ. രാജ്യത്തെ സമ്പത്തും സമാധാനവും നിലനിര്‍ത്തുന്നതിനായി പോരാടാന്‍ വ്യോമസേന പൂര്‍ണ സജ്ജമാണെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ വ്യോമസേനയുടെ 85ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് വ്യോമസേനാ മേധാവി യുദ്ധസന്നദ്ധത ആവര്‍ത്തിച്ചത്.

Post A Comment: