ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് കമാന്‍ഡോകളെ ഒഴിവാക്കിതിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് കമാന്‍ഡോകളെ ഒഴിവാക്കി. ഗാര്‍ഡ് ഡ്യൂട്ടി ലോക്കല്‍ പൊലീസ് ചെയ്താല്‍ മതിയെന്ന് ഐജി മനോജ് എബ്രഹാം പറഞ്ഞു. സായുധരായ കമാന്‍ഡോകള്‍ ക്ഷേത്രത്തില്‍ എപ്പോഴും ഉണ്ടാകുമെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

Post A Comment: