കള്ളക്കടത്തു കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നു സിനിമയില്‍ അവസരം നഷ്ട്ടപ്പെട്ട നായിക നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം നടത്തുന്നതായി റിപ്പോര്‍ട്ട്.


കള്ളക്കടത്തു കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നു സിനിമയില്‍ അവസരം നഷ്ട്ടപ്പെട്ട നായിക നടി ജീവിക്കാന്‍ വേണ്ടി അനാശാസ്യം നടത്തുന്നതായി റിപ്പോര്‍ട്ട്. ഒരു കാലത്തു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായിക നടിയാണു സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് ജീവിക്കാന്‍ ഈ വഴി തെരഞ്ഞെടുത്തത്. കൊച്ചിയിലെ പ്രമുഖ അപ്പാര്‍ട്ട്മെന്റ് നിര്‍മ്മാതാക്കളുടെ ഫ്ലാറ്റിലാണു നടിയുടെ അനാശാസ്യം അരങ്ങേറുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . ഫ്ലാറ്റിനു സമീപം താമസിക്കുന്നവരാണ് തങ്ങള്‍ക്ക ശല്ല്യമാകുന്നതരത്തില്‍ ഇടപാടുകാര്‍ പെരുകുന്നതായി പോലീസില്‍ പരാതി നല്‍കിയത്.

കള്ളക്കടത്ത് കേസിലെ പ്രതിയുമായുള്ള അടുപ്പത്തെ തുടര്‍ന്നാണ് ഇവര്‍ക്കു സിനിമയില്‍ അവസരങ്ങള്‍ ഇല്ലാതായത്. അന്വേഷണം ഭയന്നു പലരും ഇവര്‍ക്ക് അവസരം നല്‍കാതാകുകയായിരുന്നു. ചിത്രങ്ങള്‍ കുറഞ്ഞതോടെ യുവ ബിസിനസുകാരനൊപ്പം ഫ്ലാറ്റില്‍ താമസിക്കുകയായിരുന്നു ഇവര്‍. ഇയാള്‍ നടിയുടെ ചിത്രങ്ങള്‍ പുറത്തു വിട്ടതോടെ രണ്ടു പേരും തമ്മില്‍ വഴക്കാകുകയും പിരിയുകയുമായിരുന്നു. ഇതിനു ശേഷം വിവാഹിതനായ എന്‍ ആര്‍ ഐ ബിസിനസുകാരനൊപ്പമായിരുന്നു നടിയുടെ കറക്കം. എന്നാല്‍ ഇയാളുമായുള്ള ബന്ധം പിരിഞ്ഞതോടെ ഇവര്‍ അനാശാസ്യത്തിലേയ്ക്കു കടക്കുകയായിരുന്നു എന്നു പറയുന്നു. നടിയുടെ സുഹൃത്തുക്കള്‍ എന്നു പറഞ്ഞ് എത്തുന്നവര്‍ ശല്ല്യമായി മാറിയതോടെയാണു സമീപവാസികള്‍ പോലീസില്‍ പരാതി നല്‍കിയത്.

Post A Comment: