നടന്‍ ദിലീപ് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്

രാജിവെ രാജിവെ

കൊച്ചി: നട ദിലീപ് ജയി മോചിതനായി. ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ്‌ നടന്റെ മോചനം സാധ്യമായത്. വൈകിട്ട് അഞ്ചേകാലോടെ ദിലീപ് ജയിനിന്ന് പുറത്തിറങ്ങി. ദിലീപിന്റെ സഹോദര അനൂപ്, അഭിഭാഷക എന്നിവ ചേന്നാണു ഹൈക്കോടതിയുടെ ഉത്തരവ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയി എത്തിച്ചത്. അവിടെ നിന്നും റിലീസിങ് ഓ ആലുവ ജയിലി എത്തിക്കുകയായിരുന്നു. ആലുവ സബ് ജയിലിനു പുറത്ത് വലിയ ജനക്കൂട്ടമാണ് ദിലീപിനെ സ്വീകരിക്കാ കാത്തുനിന്നത്. മധുരം വിതരണം ചെയ്തും ജയ് വിളിച്ചും നടന്റെ ഫ്ലെക്സി പാലഭിഷേകം നടത്തിയുമാണ് ആരാധക ആഹ്ലാദം പ്രകടിപ്പിച്ചത്. നടമ്മജ, നാദിഷായുടെ സഹോദര സമദ്, കലാഭവസാ തുടങ്ങി സിനിമാമേഖലയി നിന്നുള്ളവരും ദിലീപിനെ സ്വീകരിക്കാ എത്തിയിരുന്നു. 85 ദിവസത്തെ ജയിവാസത്തിനു ശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ജാമ്യഹജി പരിഗണിച്ചത്. അന്വേഷണത്തി കാര്യമായ പുരോഗതിയുണ്ടെന്നു വിലയിരുത്തിയ കോടതി, ദിലീപിന് ക്രിമിന പശ്ചാത്തലമില്ലെന്ന വാദം പരിഗണിച്ചു. ഹൈക്കോടതിയിലും മജിസ്ട്രേറ്റ് കോടതികളിലുമായി അഞ്ച് തവണയാണ് ദിലീപ് ജാമ്യപേക്ഷ സമപ്പിച്ചത്.  അതേസമയം, ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതു സംബന്ധിച്ച് വിധി പകപ്പു ലഭിച്ചശേഷം പ്രതികരിക്കാമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ദിലീപിന് ജാമ്യം കിട്ടിയത് പൊലീസിന്റെ വീഴ്ചയല്ലെന്നും കേസി ദിലീപിനെതിരെ ഉട കുറ്റപത്രം മപ്പിക്കുമെന്നും ആലുവ റൂറ എസ്പി എ.വി.ജോജ് പ്രതികരിച്ചു.
ജാമ്യ വ്യവസ്ഥക ഇങ്ങനെ:
1. പാസ്പോട്ട് മജിസ്ട്രേട്ട് കോടതിയി സമപ്പിക്കണം
2. ഒരു ലക്ഷം രൂപ കോടതിയി
കെട്ടിവയ്ക്കണം
3. രണ്ട് ആ
ജാമ്യവും നകണം
4. സാക്ഷികളെ സ്വാധീനിക്കാ
ശ്രമിക്കരുത്
5. അന്വേഷണ ഉദ്യോഗസ്ഥ
ആവശ്യപ്പെടുമ്പോ ഹാജരാകണം
6. നടിക്കെതിരെ മോശം പരാമ
ശങ്ങ നടത്തരുത്
7. മാധ്യമങ്ങളോടു സംസാരിക്കുന്നതിന് നിയന്ത്രണം

വാദവും പ്രതിവാദവും കഴിഞ്ഞ ആഴ്ച പൂത്തിയായിരുന്നു. ജാമ്യത്തിനായി മൂന്നാം തവണയാണു ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. മുമ്പ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. അങ്കമാലി മജിസ്ട്രേട്ട് കോടതി രണ്ടു തവണയും ജാമ്യാപേക്ഷ തള്ളി. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണു കേസിലെ ഒന്നാം പ്രതി സുനികുമാ എന്ന പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. അതേസമയം, കേസില്‍ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല.സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണു മുപു ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


Post A Comment: