ഐവറികോസ്​റ്റ്​ തലസ്ഥാനമായ അബിദ്​ജാനില്‍ വിമാനം കടലില്‍ പതിച്ചു
അബിദ്​ജാന്‍: ​ഐവറികോസ്​റ്റ്​ തലസ്ഥാനമായ അബിദ്​ജാനില്‍ വിമാനം കടലില്‍ പതിച്ചു. പറന്നുയര്‍ന്ന ഉടന്‍ വിമാനം താഴെ വീഴുകയായിരുന്നു. കനത്ത മഴയാണ്​ അപകടകാരണമെന്ന്​​ പ്രാഥമിക നിഗമനം. കാര്‍ഗോ വിമാനമാണ്​ അപകടത്തില്‍ പെട്ടതെന്ന്​ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തു. ഫ്രഞ്ച്​ സൈന്യത്തിനുള്ള സാധനങ്ങളാണ്​ വിമാനത്തിലുണ്ടായിരുന്നത്​. അപകടത്തി​​ന്‍റെ വിശദാംശങ്ങള്‍ അധികൃതര്‍ ശേഖരിച്ചിട്ടില്ല.

Post A Comment: