പോ​ലീ​സും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രും ചേർന്നു നടത്തിയ ശ്രമം വിഫലം. ഹൃദയശസ്ത്രക്രിയയ്ക്ക് ക​ണ്ണൂ​രി​ൽനി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേക്കു കൊണ്ടുപോയ കുരുന്ന് മരിച്ചു.

കുന്നംകുളം: മരണത്തെ തോല്‍പ്പിക്കാന്‍ വേഗത്തിനായില്ല, കുരുന്നു ജീവന് വഴിമധ്യേ അന്ത്യം. പോ​ലീ​സും ആം​ബു​ല​​സ് ഡ്രൈ​വ​​മാ​രും ചേന്നു നടത്തിയ ശ്രമം വിഫലം. ഹൃദയശസ്ത്രക്രിയയ്ക്ക് ക​ണ്ണൂ​രി​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേക്കു കൊണ്ടുപോയ കുരുന്ന് മരിച്ചു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ​ക്കാ​യി ര​ണ്ട​ര മാ​സം പ്രാ​യ​മാ​യ മു​ഹ​മ്മ​ദ് ഹ​നാ​നെ ക​ണ്ണൂ​രി​ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആം​ബു​ല​​സി​ പോ​ലീ​സി​ന്‍റെ​യും, ആം​ബു​ല​​സ് ഡ്രൈ​വ​​മാ​രു​ടെ വാ​ട്സ്ആ​പ് ഗ്രൂ​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. അ​തീ​വ​ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന കു​ഞ്ഞി​നെ കൈപറമ്പ് നൈല്‍ ആ​ശു​പ​ത്രി​യി​ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ണ്ണൂ​ അ​രിമ്പ്ര പാ​ല​ങ്ങാ​ട്ട് വീ​ട്ടി​ ഷൗ​ക്ക​ത്ത​ലി​യു​ടെ​യും സ​​മ​ത്തി​ന്‍റെ​യും ര​ണ്ട​ര​മാ​സം പ്രാ​യ​മാ​യ മു​ഹ​മ്മ​ദ് ഹ​നാ​ അ​ഞ്ചു​ദി​വ​സ​മാ​യി ക​ണ്ണൂ​ ധ​ന​ല​ക്ഷ്മി ആ​ശു​പ​ത്രി​യി​ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന കു​ഞ്ഞി​ന് അ​ടി​യ​ന്തര ശ​സ്ത്ര​ക്രി​യ വേ​ണ്ടി വ​ന്ന​തി​നെ തു​ട​​ന്നാ​ണ് ശ്രീ​ചി​ത്തി​ര​യി​ലേ​ക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചത്. ഇ​ന്നു​രാ​വി​ലെ​യാ​ണ് ക​ണ്ണൂ​രി​ നി​ന്നു കു​ഞ്ഞി​നെയുകൊണ്ട് തി​രു​വ​ന​ന്ത​പു​രത്തേ​ക്ക് ആം​ബു​ല​​സ് യാത്രതിരിച്ചത്. ശ്രീ​ചി​ത്തി​ര​യി​ എ​ത്തി​ച്ചാ​ കു​ഞ്ഞ് ര​ക്ഷ​പ്പെ​ടു​മെ​ന്ന് ഡോ​ക്ട​​മാ​ ഉ​റ​പ്പു കൊ​ടു​ത്ത​തോ​ടെ എ​ങ്ങി​നെ​യെ​ങ്കി​ലും ശ്രീ​ചി​ത്തി​ര​യി​ലെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി ര​ക്ഷി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും. പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം തേ​ടു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ക​ണ്ണൂ​രി​ലെ ആം​ബു​ല​​സ് ഡ്രൈ​വ​​മാ​ ഇ​ക്കാ​ര്യ​മ​റി​ഞ്ഞ് ത​ങ്ങ​ളു​ടെ വാ​ട്സാ​പ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ളു​ടെ സേ​വ​നം റോ​ഡ് ക്ലി​യ​ ചെ​യ്യാ​നും വ​ഴി​യൊ​രു​ക്കാ​നും വേ​ണ്ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ ത​യ്യാ​റാ​യ​ത്. ​പോ​ലീ​സി​നൊ​പ്പം ആം​ബു​ല​​സ് ഡ്രൈ​വ​​മാ​ കൂ​ടി ഈ ​ദൗ​ത്യ​ത്തി​ കൈ​കോ​​ത്ത​തോ​ടെ ക​ണ്ണൂ​രി​ നി​ന്നും കു​ഞ്ഞി​നെ​യും കൊ​ണ്ട് ആം​ബു​ല​​സ് രാ​വി​ലെ ഏ​ഴി​നു ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ചു. ആം​ബു​ല​​സി​നു മു​ന്നി​ പോ​കു​ന്ന പോ​ലീ​സി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​ത്തി​ന് വ​ഴി ക്ലി​യ​ ചെ​യ്തു​കൊ​ടു​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സംസ്ഥാനത്തെ ആം​ബു​ല​​സ് ഡ്രൈ​വ​മാ​ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. വഴി നീളെ റോഡിലെ തി​ര​ക്കൊ​ഴി​വാ​ക്കാ​നാ​യി മൂ​ന്ന് ആം​ബു​ല​​സു​ക​ ലൈ​റ്റി​ട്ട് സൈ​റ​ണ്‍ മു​ഴ​ക്കി പോ​ലീ​സ് ജീ​പ്പി​ന് മു​ന്നി​ പാ​ഞ്ഞു​പോ​യി. എ​ന്തോ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി വ​ണ്ടി​ക​ വ​ഴി​യൊ​തു​ക്കി​യ​തോ​ടെ കു​ഞ്ഞി​നെ​യും വ​ഹി​ച്ചു​ള്ള ആം​ബു​ല​​സി​ന് ത​ട​സം കൂ​ടാ​തെ ക​ട​ന്നു​പോ​കാ​നാ​യി. എന്നാല്‍ കൈപറമ്പിലെ ആ​ശു​പ​ത്രി​യി​വ​ച്ച് കു​ഞ്ഞ് മ​രി​ച്ച​തോ​ടെ ദൌത്യത്തിന് ദുരന്ത പൂര്‍ണമായ സമാപനമാകുകയായിരുന്നുPost A Comment: