സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്.
ദില്ലി: സീതാറാം യെച്ചൂരിക്ക് പിന്തുണയുമായി വിഎസ്. കേന്ദ്ര കമ്മറ്റിയില്‍ മതേതര ബദലിനായി വിഎസ് വാദിച്ചു. ഫാസിസ്റ്റ് ഭീക്ഷണി നേരിടുന്നതിന് പ്രഥമ പരിഗണന നല്‍കണം. ഭരണമുള്ളിടത്ത് വ്യതിയാനങ്ങള്‍ തടയണമെന്നും പാര്‍ട്ടി കാലാനുസൃതമായ നിലപാട് എടുക്കണമെന്നും വിഎസ് പറഞ്ഞു.

Post A Comment: