ചാലക്കുടി പരിയാരത്ത് തൊഴിലാളിക്ക് വെട്ടേറ്റു. വെട്ടേറ്റയാള്‍ മരിച്ചെന്നു കരുതി അക്രമി അത്മഹത്യ ചെയ്തു

തൃശൂ ചാലക്കുടി പരിയാരത്ത് തൊഴിലാളിക്ക് വെട്ടേറ്റു. വെട്ടേറ്റയാള്‍ മരിച്ചെന്നു കരുതി അക്രമി അത്മഹത്യ ചെയ്തു. പരിയാരത്ത് പറമ്പില്‍ വിശ്വംഭരന് (56) നാണ് വെട്ടേറ്റത്. വെട്ടിയെന്ന് സംശയിക്കുന്ന താഴൂ സ്വദേശി ആന്റണിയെ (64) തൂങ്ങി മരിച്ച നിലയി കണ്ടെത്തി. കൂലിപ്പണിക്കിടെയുള്ള തക്കമാണു സംഭവത്തിനു പിന്നിലെന്നു കരുതുന്നു.. വിശ്വംഭര മരിച്ചെന്നു കരുതി ആന്റണി ജീവനൊടുക്കുകയായിരുന്നു എന്നാണു നാട്ടുകാ പറയുന്നത്. വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയി പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി നടപടിക സ്വീകരിച്ചു

Post A Comment: