ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചുതൃശൂര്‍: ചെറുതുരുത്തി കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഹോസ്റ്റലില്‍ വച്ചാണ് പെണ്‍കുട്ടി തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post A Comment: