പട്ടേൽ സംവരണ വിഷയത്തിൽ കോൺഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന മുന്നറിയിപ്പുമായി ഹാർദിക് പട്ടേൽ. ഗുജറാത്തിൽ കോൺഗ്രസിന്‍റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന വിശാലസഖ്യത്തിൽ ഹാർദിക് പട്ടേലും പങ്കാളിയാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മുന്നറിയിപ്പ്.

അഹമ്മദാബാദ് പട്ടേ സംവരണ വിഷയത്തി കോഗ്രസ് നിലപാടു വ്യക്തമാക്കണമെന്ന മുന്നറിയിപ്പുമായി ഹാദിക് പട്ടേ. ഗുജറാത്തി കോഗ്രസിന്‍റെ നേതൃത്വത്തി രൂപീകരിക്കുന്ന വിശാലസഖ്യത്തി ഹാദിക് പട്ടേലും പങ്കാളിയാകുമെന്ന റിപ്പോട്ടുകക്കിടെയാണ് മുന്നറിയിപ്പ്. സംവരണ വിഷയത്തി വ്യക്തമായ നിലപാട് കോഗ്രസ് പറയണമെന്ന് ഹാദിക് ട്വിറ്ററി കുറിച്ചു. നവംബ മൂന്നിനു മുപ് നിലപാടറിയിച്ചില്ലെങ്കി സൂറത്തിലെ റാലിക്കിടെ അമിത് ഷാ നേരിട്ട അതേ അവസ്ഥ തന്നെ കോഗ്രസും നേരിടേണ്ടിവരും ഹാദിക് വ്യക്തമാക്കി. കഴിഞ്ഞമാസം സൂറത്തി അമിത് ഷാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാ സമയം പിന്നിട്ടതോടെ ചച്ച സംഘഷത്തിലേക്കു നീങ്ങുകയും സ്ഥലത്തെ ഉപകരണങ്ങ നശിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടെ, നവംബ മൂന്നിന് ഗുജറാത്തി വീണ്ടും സന്ദശനത്തിനെത്തുന്ന ഉപാധ്യക്ഷ രാഹു ഗാന്ധിക്കൊപ്പം ഹാദിക് പട്ടേലും വേദി പങ്കിടുമെന്ന് കോഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാ ഹാദിക്കിന്റെ പരസ്യനിലപാട് കോഗ്രസ് വൃത്തങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. അതേസമയം, ഹാദിക് പട്ടേ വിഭാഗത്തിനുള്ള പിന്തുണ കോഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന കാര്യത്തി നിലപാടു വ്യക്തമാക്കണമെന്നാണ് നിലവിലെ ആവശ്യം. സക്കാ ജോലി, കോളജുകളിലെ അഡ്മിഷ എന്നിവയ്ക്ക് 50 ശതമാനം സംവരണം നകണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഹാദിക്കിന്റെ പ്രസ്താവനയോടു കോഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.


Post A Comment: