മന്ത്രി എം.എം.മ​ണി​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ൻ എം.​ എം.സ​ന​ക​ൻ ചികിത്സയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തെ വീടിന് സമീപത്ത് നിന്നും തലയ്ക്ക് പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.കോട്ടയം: മന്ത്രി എം.എം.മ​ണി​യു​ടെ ഇ​ള​യ​സ​ഹോ​ദ​ര​ എം.​എം.സ​ന​ക​  (56) കോട്ടയം മെഡിക്ക കോളേജ് ആശുപത്രിയി ചികിത്സയിലിരിക്കെ മരിച്ചു. ഇദ്ദേഹത്തെ വീടിന് സമീപത്ത് നിന്നും തലയ്ക്ക് പരുക്കേറ്റ നിലയിലാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഇന്ന് പുലച്ചെ മൂന്ന് മണിക്കായിരുന്നു മരണം സംഭവിച്ചത്. മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ഉയന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കുമെന്ന് മന്ത്രി എം.എം.മണി വ്യക്തമാക്കി. എം.എം.സനകനെ മൂന്ന് ദിവസം മുപ് വീട്ടി നിന്ന് കാണാതായിരുന്നു. തുടന്ന് നടത്തിയ തിരച്ചിലി വെള്ളത്തൂവലിന് സമീപം കുത്തുപാറയി ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
തലയ്ക്ക് പിന്നി മുറിവേറ്റ് അബോധാവസ്ഥയിലായിരുന്നു സനകനെ നാട്ടുകാരാണ് ആദ്യം കണ്ടത്. പിന്നീട് വെള്ളത്തൂവ പൊലീസെത്തി ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്ക കോളേജിലേക്ക് മാറ്റുകയായിരുന്നു.
സംഭവത്തില്‍  വിശദമായ അന്വേഷണം നടത്തുമെന്ന് എം.എം.മണി പറഞ്ഞു  

Post A Comment:

Back To Top