വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം തത്സമയം


കെഎഎ ഖാദ 23310 വോട്ടുകക്ക് മുന്നിൽ ഫലം തത്സമയം

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചൊഴിഞ്ഞ ഒഴിവി വേങ്ങര നിയോജക മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. യുഡിഎഫിന്റെ മേധാവിത്വം അരക്കിട്ടുറപ്പിക്കുന്നതാകും വിധിയെന്നാണ് മുസ്ലിം ലീഗ് നേതാവും എംപിയുമായ പികെ കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചത്.
അതേസമയം കഴിഞ്ഞ തവണത്തെ ആധിപത്യം ലീഗിന് മണ്ഡലത്തി നേടാനാവില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് വേങ്ങരയി ഇടതുമുന്നണിയും.  സോളാ റിപ്പോട്ടുമായി ബന്ധപ്പെട്ട് കോഗ്രസിനെതിരെ ഉയന്നുവന്ന ആരോപണങ്ങ വോട്ടെടുപ്പി പ്രതിഫലിച്ചേക്കുമെന്ന വിശ്വാസം ഇടതു ക്യാംപിനുണ്ട്. എന്നാ ഇത് ബാധിക്കില്ലെന്നാണ് ലീഗിന്റെ വാദം.
തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണ. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണ ആരംഭിക്കും.
8.18 am മുസ്ലിം ലീഗ് സ്ഥാനാത്ഥി കെഎഎ ഖാദറിന് പിന്നിലുള്ളത് സിപിഎം സ്ഥാനാത്ഥി പിപി ബഷീ
8.16 am വോട്ടെണ്ണ ആരംഭിച്ചു. കെഎഎ ഖാദ 164 വോട്ടുകക്ക് മുന്നി
8.10 am വോട്ടെണ്ണ കേന്ദ്രത്തിലെ എല്ലാ ടേബിളുകളിലും വോട്ടിംഗ് മെഷീനുക വച്ചു.
8.00 am വോട്ടെണ്ണ നടപടിക ആരംഭിച്ചു. ആദ്യ ഫല സൂചനക എആ നഗറി നിന്ന്. ആദ്യ 15 മിനിറ്റി ഫലസൂചനക പുറത്തുവരും
7.50 am ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുക സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നു. മെഷീനുക വോട്ടെണ്ണുന്നതിനായി ടേബിളിലേക്ക് മാറ്റുന്നു

Post A Comment: