എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ ഏഴ് മുതല്‍ 26 വരെ നടക്കും




തിരുവനന്തപുരം: എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ ഏഴ് മുതല്‍ 26 വരെ നടക്കും. പകല്‍ 1.45 മുതല്‍ 3.30വരെയാണ് പരീക്ഷ. മാര്‍ച്ച്‌ ഏഴിന് ഒന്നാംഭാഷപാര്‍ട് ഒന്ന്, 8ന് ഒന്നാം ഭാഷ പാര്‍ട് രണ്ട്, 12 ഇംഗ്ലീഷ്, 13ഹിന്ദി, 15 ഫിസിക്സ്, 19 ഗണിതശാസ്ത്രം, 21 കെമിസ്ട്രി, 22ബയോളജി, 26 സോഷ്യല്‍ സ്റ്റഡീസ്.22 മുതല്‍ മാര്‍ച്ച്‌ രണ്ടുവരെയാണ് ഐടി പ്രാക്ടീക്കല്‍ പരീക്ഷ. ഫെബ്രുവരി 12 മുതല്‍ 21വരെയാണ് മോഡല്‍ പരീക്ഷ. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 13 മുതല്‍ 22 വരെയും നടക്കും.

Post A Comment: