ഗുരുവായൂർ ക്ഷേത്രത്തിൽ വിശ്വാസികളായ അഹിന്ദുക്കൾക്കു പ്രവേശനം നൽകാമെന്ന തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് സി പി ഐ എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍കണ്ണൂ: ഗുരുവായൂ ക്ഷേത്രത്തി വിശ്വാസികളായ അഹിന്ദുക്കക്കു പ്രവേശനം നകാമെന്ന തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹമെന്ന് സി പി ഐ എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യം സക്കാച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി പറഞ്ഞു. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിയിടപാടു സംബന്ധിച്ചു കലക്ട സമപ്പിച്ച റിപ്പോട്ട് പരിശോധിച്ചു തീരുമാനമെടുക്കാനുള്ള സാവകാശം സക്കാരിനു നകണം റിപ്പോട്ട് സക്കാ പരിശോധിച്ചു വരികയാണ്. പരിശോധിച്ച ശേഷം ഉചിതമായ നടപടിയെടുക്കുമെന്നും കോടിയേരി പറഞ്ഞു. മുപ് ഇ.പി.ജയരാജ മന്ത്രിസ്ഥാനം രാജിവച്ചതിനെക്കുറിച്ചു ചോദിച്ചപ്പോ അദ്ദേഹത്തോടു സിപിഎം രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നു കോടിയേരി പ്രതികരിച്ചു. പാട്ടിയുടെ യശസ്സ് ഉയത്തിപ്പിടിക്കാ അദ്ദേഹം സ്വയം രാജിവയ്ക്കുകയായിരുന്നു. തോമസ് ചാണ്ടിയുടെയും ബന്ധുവിന്റെയും ഭൂമി ഇടപാടുകളി ഭൂസംരക്ഷണ നിയമവും നെവയ, തണ്ണീ‌ത്തട നിയമവും ലംഘിച്ചതായും കയ്യേറ്റം സ്ഥിരീകരിച്ചതായും കാണിച്ചാണു കലക്ട ടി.വി.അനുപമ റിപ്പോട്ട് നകിയത്.

Post A Comment: