യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ബസ് ഡിപ്പോകളിലേയ്ക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കാനാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി വക്താവ് പറഞ്ഞു


കൊച്ചി: ഇനി മുത ഓല ആപ്ലിക്കേഷ വഴി ടാക്സി കാര്മാത്രമല്ല, കെഎസ്ആടിസി ബസ് ടിക്കറ്റും കിട്ടും. മുനിര ഓണ്ലൈ ടാക്സി സേവനദാതാക്കളായ ഓലയുടെ ആപ്ലിക്കേഷമുഖേനയാണ് കെഎസ്ആടിസി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുങ്ങുന്നത്.

ഒരു മാസം നീണ്ട പരീക്ഷണത്തിനൊടുവിലാണ് പുതിയ സേവനം ഓല ആപ്പ് ഇന്സ്റ്റാ ചെയ്ത എല്ലാ ഫോണുകളിലേയ്ക്കുമെത്തുന്നത്.യാത്രക്കാക്ക് കെഎസ്ആടിസി ബസ് ഡിപ്പോകളിലേയ്ക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാക്കാനാണ് പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്ന് കെഎസ്ആടിസി വക്താവ് പറഞ്ഞു. ആപ്പിലെ ബസ് ടിക്കറ്റ് സേവനം തെരഞ്ഞെടുക്കുമ്പോള്കെഎസ്ആടിസി ബസ് ടിക്കറ്റ് വെബ്‍‍സൈറ്റിലേയ്ക്കാണ് റീഡയറക്റ്റ് ചെയ്യുക.

കുറച്ചു ഫോണുകളി മാത്രം നടത്തിയ പരീക്ഷണം പൂണ്ണവിജയമാണോ എന്നുറപ്പിക്കാ ഇനിയും കാത്തിരിക്കണം.


Post A Comment: