2013ൽ പുറത്തിറങ്ങി ഗംഭീരം വിജയം കൈവരിച്ച ചിത്രത്തിൽ ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോൽ‍ക്കാരന്‍ ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ‍ ഒന്നാണ്


ജയസൂര്യ-രഞ്ജിത് ശങ്കർടീമിന്റെ പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാം ഭാഗമായ പുണ്യാള പ്രൈവറ്റ് ലിമിറ്റഡിന്റെ ട്രെയിലർപുറത്തുവിട്ടു.
ഡ്രീംസ് ആൻഡ് ബിയോണ്ട് എന്ന ബാനറില്ജയസൂര്യയും രഞ്ജിത് ശങ്കറും ചേർന്നാണ് ചിത്രം നിമിക്കുന്നത്. ഇരുവരും ചേര്ന്ന് രൂപവത്കരിച്ച പുണ്യാളൻ സിനിമാസാണ് വിതരണം. രഞ്ജിത് ശങ്കർതന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

2013ൽ പുറത്തിറങ്ങി ഗംഭീരം വിജയം കൈവരിച്ച ചിത്രത്തി ആനപ്പിണ്ടം തപ്പി നടക്കുന്ന ജോയ് താക്കോക്കാരന്ജയസൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിഒന്നാണ്. ചിത്രത്തില്അജു വർഗീസ് അവതരിപ്പിച്ച ഗ്രീനുവും ശ്രീജിത്ത് രവിയുടെ അഭയ് കുമാറുമെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു.
പ്രേതത്തിനുശേഷം ഒരു വര്ഷത്തെ ഇടവേളയ്ക്കുശേഷമാണ് രഞ്ജിത് ശങ്കറും ജയസൂര്യയും ഒത്തുചേരുന്നത്.
മ്മത്തിന് പ്രാധാന്യം നല്കിയിരിക്കുന്ന ചിത്രമായിരിക്കും രണ്ടാം ഭാഗവും. ജയരാജ് വാര്യ, ശ്രീജിത് രവി, അജു ഗ്ഗീസ്, ധർമ്മജന്തുടങ്ങിയവര്സിനിമയിലുണ്ടാകും. നവംബര്‍ 17ന് ചിത്രം തീയേറ്ററിലെത്തും.


Post A Comment: