ആഞ്ഞടിച്ച തുലാവര്‍ഷ മഴയില്‍ കുളിച്ച് എറണാംകുളം നഗരം.എറണാംകുളം: ആഞ്ഞടിച്ച തുലാവര്‍ഷ മഴയില്‍ കുളിച്ച് എറണാംകുളം നഗരം. കാര്‍മുകില്‍ മേഘാവൃതമായ അന്തരീക്ഷം യാത്രക്കാര്‍ക്ക് പുത്തന്‍ അനുഭൂതി പകര്‍ന്നു. ചാലക്കുടിയില്‍ നിന്നും എറണാംകുളത്തേക്കുള്ള യാത്രാ മധ്യേയാണ് കനത്ത മഴയും മൂടലും അനുഭവപ്പെട്ടത്. ആദ്യത്തില്‍ തന്നെ യാത്രികര്‍ക്ക് പുത്തന്‍ നിര്‍വൃതി  പകരുകയാണ് തുലവര്‍ഷ മഴ. മൂടല്‍  പ്രതീതി ജനിപ്പിക്കുന്ന വഴിയിലൂടെ ലൈറ്റ് തെളിയിച്ചാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്.

Post A Comment: