സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ മധ്യമ പ്രർത്തകനെന്ന നിലയിൽ നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ്എരുമപ്പെട്ടി: ആ കേളരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷ കുന്നംകുളം മേഖല കമ്മറ്റി മാധ്യമ സാമൂഹിക പ്രവത്തകനായ റഷീദ് എരുമപ്പെട്ടിയെ  ആദരിച്ചു. സാമൂഹിക, ജീവകാരുണ്യ മേഖലകളി മധ്യമ പ്രത്തകനെന്ന നിലയി നടത്തിവരുന്ന മാതൃകാപരമായ പ്രവത്തനങ്ങ പരിഗണിച്ചാണ് അസോസിയേഷന്റെ കുന്നംകുളം മേഖല സമ്മേളനത്തി റഷീദിന് ആദരവ് നകിയത്. ചടങ്ങിന്റെ ഉദ്ഘാടകനായ എ.കെ.പി.എ ജില്ലാ പ്രസിഡന്റ് എ.സി.ജോ പൊന്നാട അണിയിച്ച് ഉപഹാര സമപ്പണം നടത്തി.മേഖല പ്രസിഡന്റ് സുനി ഏറത്ത് സമ്മേളനത്തിന് അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ജിനേഷ് ഗോപി, മധു സൂദന, മേഖല ഭാരവാഹികളായ ബിജു ആഫ, അജിത്ത് ആന്റണി, പി.വൈ.റാഫി, സി.ജെ. ഫ്രാസീസ്, രാജേഷ് ഫ്രെയിം, ജില്ലാ കമ്മറ്റി അംഗങ്ങളായ  സുനി വൈലത്തൂ, ജംഷീദ് വീനസ് എന്നിവ സംസാരിച്ചു.

Post A Comment: