കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുത്തത്.


നടിയെ ആക്രമിച്ച കേസി ഗായിക റിമി ടോമിയുടെ രഹസ്യ മൊഴി എടുത്തു. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴിയെടുത്തത്. വിദേശ യാത്രയെ കുറിച്ചുള്ള വിവരങ്ങളാണ് താ മൊഴി നകിയതെന്ന് മൊഴി നകിയതിന് ശേഷം റിമി മാധ്യമങ്ങളോട് പറഞ്ഞു.

 

Post A Comment: