കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്‍റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുതിരുവനന്തപുരം: കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്‍റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. സെന്‍കുമാറിന്‍റെ കേസുകള്‍ തീര്‍ന്ന ശേഷം പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. വി. സോമസുന്ദരത്തെ മാത്രമായിരിക്കും ഈ പോസ്റ്റിലേക്ക് ഇപ്പോള്‍ പരിഗണിക്കുക. സെന്‍കുമാറിന്‍റെ നിയമനത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു.

Post A Comment: