മെഡിക്കല്‍ കോഴയെച്ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത.


തിരുവനന്തപുരം: മെഡിക്കല്‍ കോഴയെച്ചൊല്ലി ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത. മെഡിക്കല്‍ കോഴ വിവാദത്തില്‍ തെറ്റു ചെയ്യാത്തവരെ നിലംപരിശാക്കാന്‍ ശ്രമം നടന്നതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടന്നെന്നും കളങ്കിതരായ ആരും പാര്‍ട്ടിയിലുണ്ടാകില്ലെന്നും ശോഭ പറഞ്ഞു.

Post A Comment: