റിപ്പോർട്ട് ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകാൻ തീരുമാനിച്ചിരുന്നു


തിരുവനന്തപുരം: സോളാ കമ്മിഷ റിപ്പോട്ട് ഇപ്പോ പരസ്യമാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയ. പരസ്യമാക്കുന്നത് നിയമവിരുദ്ധമാണ്. ആറു മാസത്തിനുളളി റിപ്പോട്ട് നിയമസഭയി വയ്ക്കും. സോളാ നടപടി രാഷ്ട്രീയ പ്രേരിതമല്ലെന്നും ദേശീയ വാത്താ ഏജസിക്ക് കിയ അഭിമുഖത്തി മുഖ്യമന്ത്രി പറഞ്ഞു.
റിപ്പോട്ട് ആവശ്യപ്പെട്ട് ഉമ്മചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു കാ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രിയെ നേരിട്ട് കാണാതെ കത്തിലൂടെയാകും ഇക്കാര്യം ആവശ്യപ്പെടുക. വിവരാവകാശ നിയമപ്രകാരം റിപ്പോട്ട് കാ കഴിയില്ലെന്ന് മന്ത്രി .കെ.ബാല സൂചന കിയിരുന്നു. ഇതിനുപിന്നാലെയാണ് റിപ്പോട്ട് ആവശ്യപ്പെട്ട് കത്ത് കാ തീരുമാനിച്ചത്.
സോളാ തട്ടിപ്പി മു മുഖ്യമന്ത്രി ഉമ്മ ചാണ്ടിക്ക് പങ്കുള്ളതായി സോളാ കമ്മിഷ കണ്ടെത്തിയിരുന്നു. ഉമ്മ ചാണ്ടിയും അദ്ദേഹത്തിന്റെ പഴ്സണ സ്റ്റാഫ് അംഗങ്ങളും ടീം സോളാറിനെ സഹായിച്ചുവെന്നും, ഉപഭോക്താക്കളെ കബളിപ്പിക്കാ സരിത എസ്.നായക്ക് ഇവ സഹായം കിയെന്നും കമ്മീഷ കണ്ടെത്തി. സോളാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളി ഉമ്മ ചാണ്ടിയെ രക്ഷിക്കാ വേണ്ടി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂ രാധാകൃഷ്ണ വഴിവിട്ട് ഇടപെട്ടുവെന്നും കമ്മീഷ കണ്ടെത്തിയിട്ടുണ്ട്.
സെപ്റ്റംബ 26 നാണ് കമ്മീഷന്അധ്യക്ഷന്റിട്ടയേഡ് ജസ്റ്റിസ് ജി.ശിവരാജന്റിപ്പോര്ട്ട് സര്ക്കാരിന് സമര്പ്പിച്ചത്. സോളാ കമ്മീഷന്റെ കണ്ടെത്തലുകളെപ്പറ്റി അന്വേഷിക്കാ പ്രത്യേകഅന്വേഷണ സംഘത്തെ ക്കാ നിയോഗിച്ചിട്ടുണ്ട്. ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.


Post A Comment: