സോ​ള​ര്‍ കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ക്കുംതി​രു​വ​ന​ന്ത​പു​രം: സോ​ള​ര്‍ കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്കാ​ന്‍ വി​പു​ല​മാ​യ സം​ഘം രൂ​പീ​ക​രി​ക്കും. ഉ​ട​ന്‍​ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കും. ഡി​ജി​പി രാ​ജേ​ഷ് ദി​വാ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക​സം​ഘ​ത്തെ നി​യോ​ഗി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ഉ​ത്ത​ര​വി​റ​ങ്ങി​യി​രു​ന്നി​ല്ല.  ഇ​ന്ന് ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ആ​ലോ​ചി​ക്കു​ന്ന​ത്. സോ​ള​ര്‍ ക​മ്മി​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള വി​ജി​ല​ന്‍​സ്, ക്രി​മി​ന​ല്‍ കേ​സ് അ​ന്വേ​ഷ​ണ ഉ​ത്ത​ര​വു​ക​ളും ഇ​ന്നി​റ​ങ്ങും.

Post A Comment: