സരിത പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: സരിത പറയുന്നത് മാത്രം കേള്‍ക്കാനാണെങ്കില്‍ ഏഴരക്കോടി ചെലവാക്കി കമ്മീഷനെ നിയമിച്ചത് എന്തിനെന്ന് കെ. മുരളീധരന്‍. അന്‍പതു വര്‍ഷത്തിലധികം ജനപ്രതിനിധിയായ ഉമ്മന്‍ചാണ്ടിയെക്കാള്‍ കമ്മീഷന് വിശ്വാസം സരിതയെയാണെന്നും, ലോ സെക്രട്ടറിയെ വിശ്വാസമില്ലെങ്കില്‍ പുതിയ ആളെ നിയമിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും, പിണറായി വിജയന്‍ ജനങ്ങളോട് മാപ്പ് പറയണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.

Post A Comment: