സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച്‌ പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച്‌ പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷമുള്ള സാഹചര്യം ഗൗരവമായി കാണുന്നു. ഈ സാഹചര്യത്തിന്‍റെ ഗുരുതരാവസ്ഥ ഹൈക്കമാന്‍ഡിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച്‌ പാര്‍ട്ടി വേദികളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും സുധീരന്‍ പറഞ്ഞു.

Post A Comment: