നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടയടപ്പ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരം പ്രഖ്യാപിച്ചത്



കൊച്ചി: നവംബര്‍ ഒന്നിന് സംസ്ഥാനത്ത് കടയടപ്പ് സമരം. വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് സമരം പ്രഖ്യാപിച്ചത്. ജി.എസ്.ടി, ദേശീയപാത വികസനം തുടങ്ങിയ വിഷയങ്ങളിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. കടകളടച്ച്‌ പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

Post A Comment: