നഴ്സുമാരുടെ ശമ്പള വര്‍ധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം.
തിരുവനന്തപുരം: നഴ്സുമാരുടെ ശമ്പള വര്‍ധനയ്ക്ക് മിനിമം വേതന സമിതിയുടെ അംഗീകാരം. കരട് വിജ്ഞാപനം ഇറക്കാനായി ലേബര്‍ കമ്മീഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. ഒക്ടോബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് നിര്‍ദേശം. ആശുപത്രി മാനേജ്മെന്‍റുകളുടെ വിയോജിപ്പോടെയാണ് ശമ്പള വര്‍ധനയ്ക്ക് സമിതി അംഗീകാരം നല്‍കിയത്.

Post A Comment: