സ്കൂള്‍ വിദ്യാര്‍ഥിനി സ്കൂളിലെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: കൊല്ലത്ത്  വിദ്യാര്‍ഥിനി സ്കൂളിലെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം ട്രിനിറ്റി ലസിയ സ്കൂളിലാണ് സംഭവം പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടി ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Post A Comment: