അമേരിക്കന്‍ റോക്ക് സംഗീത മാന്ത്രികനായ ടോം പെറ്റി അന്തരിച്ചുഅമേരിക്കന്‍ റോക്ക് സംഗീത മാന്ത്രികനായ ടോം പെറ്റി അന്തരിച്ചു. 66  വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് ഔദ്യോഗിക വിശദീകരണം. മാലിബുവിലെ വീട്ടില്‍ ടോമിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ യുസിഎല്‍എ മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. റെഫ്യൂജി, ഫ്രീ ഫോളിന്‍, അമേരിക്കന്‍ ഗേള്‍ തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ്  ടോം ശ്രദ്ധ നേടിയത്. 

Post A Comment: