തുറന്ന കടകൾക്കു നേരെയും വാഹനങ്ങൾക്കുനേരെയും യു ഡി എഫ് പ്രവർത്തകരുടെ അക്രമം


തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന ക്കാരുകളുടെ ജനവിരുദ്ധ നയങ്ങക്ക് എതിരെ യു ഡി എഫ് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ത്താലി അക്രമസംഭവങ്ങ റിപ്പോട്ട് ചെയ്തു. തുറന്ന കടകക്കു നേരെയും വാഹനങ്ങക്കുനേരെയും യു ഡി എഫ് പ്രവത്തകരുടെ അക്രമം. ജോലിക്ക് ഹാജരായ ജീവനക്കാക്കെതിരെ കോഗ്രസ് പ്രവത്തകരുടെ ഭാഗത്തു നിന്നും അക്രമമുണ്ടായതായി പരാതിയുണ്ട്ആര്യനാട്, പാറശാല എന്നിവിടങ്ങളിലാണ് കെ എസ് ടി സി ബസിനു നേരെ കല്ലേറ് ഉണ്ടായിതിരുവനന്തപുത്ത് പ്രവത്തകരുടെ ഉന്തിലും  തളളിലും യു ഡി എഫ് നേതാവ് സുരേന്ദ്ര പിളളയ്ക്ക് മൂക്കിന് നിസ്സാരപരുക്കേറ്റു. ചില സ്ഥലങ്ങളി തുറന്നു പ്രവത്തിച്ച കടക സമരാനുകൂലിക എത്തി അടപ്പിച്ചു.

ത്താലിനെ തുടന്ന് സ്വകാര്യബസുക ഇന്ന് നിരത്തി ഇറങ്ങിയിരുന്നില്ല. ത്താലിൻ്റെ ആദ്യമണിക്കൂറുകളി ചിലയിടങ്ങളി ഓട്ടോറിക്ഷക നിരത്തി ഇറങ്ങിയെങ്കിലും പ്രതിഷേധത്തെ തുടന്ന് ഓട്ടം നിത്തിവെച്ചു.

കുസാറ്റിന്റെ പുളിങ്കുന്ന് എഞ്ചിനീയറിംഗ് കോളജി ജീവനക്കാരെ തടഞ്ഞുവെച്ചിരിക്കുന്നത് പ്രാദേശിക കോഗ്രസ് നേതാവിന്രെ നേതൃത്വത്തി തടഞ്ഞതായാണ് ജീവനക്കാരുടെ പരാതി. പല ജില്ലകളിലും ക്കാ സ്ഥാപനങ്ങളും ത്താനുകൂലിക അടപ്പിച്ചു. പലയിടത്തും വിനോദസഞ്ചാരികളെ തടഞ്ഞു.

ആലപ്പുഴയി നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസിനു നേരെ കൊച്ചിയി കല്ലേറ് ഉണ്ടായി. കല്ലേറി വാഹനത്തിൻ്റെ ചില്ലുക തകന്നു. പാലാരിവട്ടത്ത് വെച്ചാണ് ബസിനു നേരെ ആക്രമണം ഉണ്ടായത്.

തൃശൂരി, വാഹനങ്ങക്ക് നേരെ കല്ലെറിഞ്ഞ പ്രവത്തകരെ പൊലീസ് കസ്റ്റഡിയി എടുത്തു. ത്താലിനെ തുടന്ന് എല്ലാ വ്വകലാശാലകളും ഇന്ന് നടത്താനിരുന്ന പരീക്ഷക മാറ്റി വെച്ചിരുന്നു. എന്നാ, പി എസ് സി പരീക്ഷ മാറ്റിവെച്ചില്ല.

ത്താലിനെ നേരിടാ പൊലീസിന് ശനനിദ്ദേശമാണ് കിയിരിക്കുന്നത്. അക്രമം ഉണ്ടാക്കാ ശ്രമിക്കുന്നവക്ക് എതിരെയും പൊതുമുത നശിപ്പിക്കാ ശ്രമിക്കുന്നവക്ക് എതിരെയും ശക്തമായ നടപടിയെടുക്കാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിദ്ദേശം.

തുറന്നു പ്രവത്തിക്കുന്ന കടക നിബന്ധമായി അടപ്പിക്കുന്നവക്ക് എതിരെയും ജോലിക്ക് പോകുന്നവരെ തടയുന്നവക്ക് എതിരെയും ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരത്ത് യു ഡി എഫ് പ്രവത്തക പ്രതിഷേധ മാച്ച് സംഘടിപ്പിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തി നിന്ന് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാച്ചി കേന്ദ്ര, സംസ്ഥാന ക്കാരുകക്ക് എതിരെയുള്ള മുദ്രാവാക്യം വിളികളും ഉയന്നു.
ഇന്നലെ മുത തുടങ്ങിയതാണ് അക്രമമെന്ന് പരാതി ത്താ വിളംബര ജാഥയാണ് ത്താ തുടങ്ങും മുമ്പ് അക്രമം അഴിച്ചുവിട്ടത്ഞായറാഴ്ച വൈകുന്നേരം ത്താ വിളംബര ജാഥയുടെ ഇടയിലാണ് അക്രമം നടത്തിയത് കൊല്ലം പളളിമുക്കി ഭിണിയുമായി പോയ കാറിനെ തടഞ്ഞ് അക്രമം നടത്തിയതായാണ് പരാതി.Post A Comment: