വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റില്‍. ലണ്ടനിലാണ് വിജയ് മല്യ അറസ്റ്റിലായത്.


ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റില്‍. ലണ്ടനിലാണ് വിജയ് മല്യ അറസ്റ്റിലായത്. സാമ്പത്തിക തട്ടിപ്പ് കേസിലാണ് മല്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളിയാണ് വിജയ് മല്യ. ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് രാജ്യം വിട്ടതിനെ തുടര്‍ന്നാണ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

17 ബാങ്കുകളില്‍നിന്നുള്ള 7000 കോടി രൂപയാണ് മല്യ വായ്പ എടുത്തത്. ഇതിnte പലിശയുമടക്കം 9000 കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്.

Post A Comment: