തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്റര്‍ കേസില്‍ പൊലീസിനെതിരെ പ്രോസിക്യൂഷന്‍കൊച്ചി: തൃപ്പൂണിത്തുറയിലെ വിവാദ യോഗാ സെന്റര്‍ കേസില്‍ പൊലീസിനെതിരെ പ്രോസിക്യൂഷന്‍. പൊലീസ് അന്വേഷണം കൃത്യമല്ല, കൃത്യമായ വകുപ്പുകള്‍ ചുമത്തിയിട്ടില്ല. മറ്റുചില വകുപ്പുകള്‍ കൂടി കേസില്‍ നിലനില്‍ക്കുമെന്ന് സംശയമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. യോഗാ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. യോഗാ കേന്ദ്രം നടത്തിപ്പുകാരന്‍ മനോജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

Post A Comment: