കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയ വിധേയനാക്കിയത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രകിയ.

Post A Comment: