നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം


കൊച്ചി നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് അനുബന്ധകുറ്റപത്രം സമപ്പിച്ചു. അങ്കമാലി മജിസ്ട്രേട്ട് കോടതിയി ഉച്ചതിരിഞ്ഞാണു കുറ്റപത്രം സമപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകപ്പുകളാണ് കോടതിയികിയിരിക്കുന്നത്. അടച്ചിട്ട മുറിയി കോടതി കുറ്റപത്രം പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനകക്കു ശേഷം കുറ്റപത്രം ഇന്നു തന്നെ സ്വീകരിച്ചേക്കും.
അതേസമയം, ആക്രമണത്തിനു പിന്നി നടിയോടുള്ള വ്യക്തിവൈരാഗ്യമാണെന്നു കുറ്റപത്രത്തി പറയുന്നു. പകയുണ്ടായത് ആദ്യ വിവാഹത്തിലെ തകർച്ച മൂലമാണ്. വിവാഹം തകന്നതിനു പിന്നി ആക്രമിക്കപ്പെട്ട നടിയാണെന്നു വിശ്വസിച്ചു. പകയുണ്ടായതിനു എട്ടു കാരണങ്ങളാണെന്നും കുറ്റപത്രത്തി വ്യക്തമാക്കിയിട്ടുണ്ട്.
ആകെ 14 പ്രതികളാണു കേസിലുള്ളത്. ഇവരി രണ്ടുപേ മാപ്പുസാക്ഷികളാകും. പൊലീസുകാരനായ അനീഷ്, സുനിയുടെ സഹതടവുകാര വിപിന്‍ലാല്‍ എന്നിവരാണു മാപ്പുസാക്ഷിക. പള്‍സര്‍ സുനിക്ക് അകമ്പടിപോയ പൊലീസുകാരനാണ് അനീഷ്. സുനി ദിലീപിനെ വിളിച്ചത് അനീഷിന്‍റെ ഫോണില്‍നിന്നാണെന്നു കണ്ടെത്തിയിരുന്നു. സുനിക്കുവേണ്ടി ജയിലില്‍നിന്നു കത്തെഴുതിയത് വിപിന്‍ലാ ആയിരുന്നു.
നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. 385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. . സിനിമാ മേഖലയിനിന്നുമാത്രം 50 അധികം സാക്ഷികളുണ്ട്. ആദ്യകുറ്റപത്രത്തിലെ ഏഴു പ്രതികളെ അതേപടി നിലനിത്തും. കൃത്യം നടത്തിയവരും ഒളിവിപോകാ സഹായിച്ചവരുമാണ് ആദ്യ കുറ്റപത്രത്തിലുള്ളത്. ദിലീപിനെക്കൂടാതെ, അഭിഭാഷകരായ പ്രതീഷ് ചാക്കോ, രാജു ജോസഫ്, മുഖ്യപ്രതി സുനികുമാറിന്‍റെ സഹതടവുകാരനായ വിഷ്ണു എന്നിവരും പുതിയ കുറ്റപത്രത്തിപ്പെട്ടിട്ടുണ്ട്.
സുനി, വിജീഷ്, മണികണ്ഠ, വടിവാ സലീം, മാട്ടി, പ്രദീപ്, ചാലി, ദിലീപ്, മേസ്തിരി സുനി, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയിപ്പെട്ടിരിക്കുന്നത്. ആദ്യ എട്ടു പ്രതികക്കുമേ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ടുമുത 12 വരെ പ്രതികക്കുമേ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്. 12 വകുപ്പുക ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. 400 ഏറെ രേഖക കുറ്റപത്രത്തിനൊപ്പം സമപ്പിച്ചിട്ടുണ്ട്. മൊബൈ ഫോ രേഖകളും ഇതിപ്പെടും.


Post A Comment: